"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ഓരോരുത്തരും ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാം കുടിക്കുന്ന വെള്ളത്തിലും നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിന് ശ്വസിക്കുന്ന വായുവും കൂടി മലിനമാണ്. നാം ഓരോരുത്തരും അറിഞ്ഞോ അല്ലാതെയോ അതിന്റെ ഭാഗമാകുന്നു. | |||
ശുചിത്വത്തെ പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം. ശരീരവും മനസും ശുചിയായി വെക്കുക. രണ്ട് നേരം കുളിക്കുക, രാവിലെയും രാത്രിയും പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. | ശുചിത്വത്തെ പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം. ശരീരവും മനസും ശുചിയായി വെക്കുക. രണ്ട് നേരം കുളിക്കുക, രാവിലെയും രാത്രിയും പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. | ||
എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് പരിസര ശുചിത്വം. നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക. | എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് പരിസര ശുചിത്വം. നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക. | ||
വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം. | വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 25: | വരി 21: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
12:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നാം ഓരോരുത്തരും ജീവിതത്തിൽ അനുവർത്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാം കുടിക്കുന്ന വെള്ളത്തിലും നാം കഴിക്കുന്ന ഭക്ഷണത്തിലും എന്തിന് ശ്വസിക്കുന്ന വായുവും കൂടി മലിനമാണ്. നാം ഓരോരുത്തരും അറിഞ്ഞോ അല്ലാതെയോ അതിന്റെ ഭാഗമാകുന്നു. ശുചിത്വത്തെ പറ്റി ചെറിയ പ്രായത്തിൽ തന്നെ നാം കുട്ടികളെ ബോധവാന്മാരാക്കിയിരിക്കണം. ശരീരവും മനസും ശുചിയായി വെക്കുക. രണ്ട് നേരം കുളിക്കുക, രാവിലെയും രാത്രിയും പല്ല് തേക്കുക, നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, അലക്കി വൃത്തിയാക്കിയ വസ്ത്രം മാത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഇതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് പരിസര ശുചിത്വം. നമ്മുടെ വീടും പരിസരവും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, പരിസര പ്രദേശങ്ങളിൽ കാടുപോല പുല്ലുണ്ടെങ്കിൽ വെട്ടിമാറ്റുക. വ്യക്തിശുചിത്വവുംപരിസര ശുചിത്വവും പാലിക്കുവാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം