"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്=പരിസ്ഥിതി | color=1 }} <p> ജൂൺ അഞ്ചിന് ലോകപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| തലക്കെട്ട്=പരിസ്ഥിതി
{{BoxTop1
| color=1
| തലക്കെട്ട്=പരിസ്ഥിതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനമാണ്.ലോകമെമ്പാടും ഉള്ള ആളുകൾ അന്ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു.അന്ന് സ്കൂളുകളിൽ എല്ലാവർക്കും വൃക്ഷത്തൈകൾ നൽകുന്നു.മരങ്ങൾ വെടച്ചുപിടിപ്പിക്കാൻ കുട്ടികൾക്ക് പ്രോൽസാഹനം നൽകുന്നതിന് വേണ്ടിയാണിത്.മരം ഒരു വരമാണ്.ജീവന്റെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണ്. അതുകൊണ്ട് മരങ്ങൾ വെട്ടി നശിപ്പിക്കരുത്.നിരവധി ജീവികൾക്ക് അഭയകേന്ദ്രമായിരുന്നഎത്രഎത്ര മരങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

വരി 8: വരി 9:
                          
                               <p>  പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസ്രോതസ്സുകളുടെ സംരക്ഷണം.ജീവന്റെ നിലനിൽപ്പിന് ജലം അത്യാവശ്യമാണ്.ജലമില്ലെങ്കിൽ ജീവനില്ല.എത്രമാത്രം ജലമാണ് നമ്മുടെ ഭൂമിയിലുള്ളത്.പണ്ടുകാലത്ത് പുഴകളിലേയും കുളങ്ങളിലേയും ജലം ശുദ്ധമായിരുന്നു.എന്നാൽ ഇന്ന് എന്തെല്ലാം മാലിന്യങ്ങളാണ് പുഴകളിലേക്ക് ഒഴുക്കി  വിടുന്നത്.അങ്ങനെ അവയെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു.ജലാശയങ്ങൾ മലിനപ്പെടുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ അപകടമാണ്.അതിനാൽ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ജലം അമൂല്യമാണ്,അത് പാഴാക്കിക്കളയാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നമുക്ക് കഴിയണം.ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്.പല തുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്.അതുകൊണ്ട് ഒരു തുള്ളി പോലും പാഴാക്കിക്കളയാതെ നമുക്ക് നമ്മുടെ ജലസ്രോതസ്സുകളെ സംരക്ഷിക്കാം.</p>

| പേര്= ഫാത്തിമ നദ .പി
{{BoxBottom1
| ക്ലാസ്സ്=3 ബി
| പേര്= ഫാത്തിമ നദ .പി  
| ക്ലാസ്സ്=3 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20655
| സ്കൂൾ കോഡ്= 20655
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല= പട്ടാമ്പി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്
| തരം=  ലേഖനം
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം --> 
| color= 1
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

12:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ജൂൺ അഞ്ചിന് ലോകപരിസ്ഥിതി ദിനമാണ്.ലോകമെമ്പാടും ഉള്ള ആളുകൾ അന്ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു.അന്ന് സ്കൂളുകളിൽ എല്ലാവർക്കും വൃക്ഷത്തൈകൾ നൽകുന്നു.മരങ്ങൾ വെടച്ചുപിടിപ്പിക്കാൻ കുട്ടികൾക്ക് പ്രോൽസാഹനം നൽകുന്നതിന് വേണ്ടിയാണിത്.മരം ഒരു വരമാണ്.ജീവന്റെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണ്. അതുകൊണ്ട് മരങ്ങൾ വെട്ടി നശിപ്പിക്കരുത്.നിരവധി ജീവികൾക്ക് അഭയകേന്ദ്രമായിരുന്നഎത്രഎത്ര മരങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാ മരങ്ങളും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അതുകൊണ്ട് പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എല്ലാ ദിവസവും ഓരോ വൃക്ഷത്തൈ നമുക്ക് നട്ടുപിടിപ്പിക്കാം.ഒരു തൈ നടുമ്പോൾ ഒരു തണൽ വിടരുന്നു.അങ്ങനെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന മറ്റൊരു ഘടകമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം.നമ്മൾ വലിച്ചെറിയുന്ന പ്ലസ്റ്റിക് കുപ്പികളും കവറുകളും മണ്ണിൽ ലയിച്ചുചേരാതെ പരിസ്ഥിതിയെ നശിപ്പിക്കുന്നു.അവയെല്ലാം കത്തിച്ചുകളയുകയാണെങ്കിൽ പോലും അതിന്റെ പുക അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.മാത്രമല്ല അതിന്റെ പുക ശ്വസിക്കുന്നത് കൊണ്ട് മാരകമായ അസുഖങ്ങളും വരും.അതുകൊണ്ട് പ്ലാസ്റ്റിക്കിന്റെ ഉപയോഗങ്ങൾ പരമാവധി കുറച്ച് നമുക്ക് പരിസിഥിതിയെ സംരക്ഷിക്കാം.

പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസ്രോതസ്സുകളുടെ സംരക്ഷണം.ജീവന്റെ നിലനിൽപ്പിന് ജലം അത്യാവശ്യമാണ്.ജലമില്ലെങ്കിൽ ജീവനില്ല.എത്രമാത്രം ജലമാണ് നമ്മുടെ ഭൂമിയിലുള്ളത്.പണ്ടുകാലത്ത് പുഴകളിലേയും കുളങ്ങളിലേയും ജലം ശുദ്ധമായിരുന്നു.എന്നാൽ ഇന്ന് എന്തെല്ലാം മാലിന്യങ്ങളാണ് പുഴകളിലേക്ക് ഒഴുക്കി വിടുന്നത്.അങ്ങനെ അവയെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു.ജലാശയങ്ങൾ മലിനപ്പെടുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് തന്നെ അപകടമാണ്.അതിനാൽ ജലാശയങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.ജലം അമൂല്യമാണ്,അത് പാഴാക്കിക്കളയാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നമുക്ക് കഴിയണം.ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ്.പല തുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്.അതുകൊണ്ട് ഒരു തുള്ളി പോലും പാഴാക്കിക്കളയാതെ നമുക്ക് നമ്മുടെ ജലസ്രോതസ്സുകളെ സംരക്ഷിക്കാം.

ഫാത്തിമ നദ .പി
3 ബി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം