"ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണ കാലം | color= 2 }} <center> <poem> ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


ഇന്നു ഞാൻ പുതിയൊരു പേരു കേട്ടു.
കൊറോണ എന്നതാണു പോലും.
ചൈനയിൽ നിന്നും എത്തിയവൻ.
ലോകമാകെ ഭീതി പടർത്തിടുന്നു.
പത്ര മെടുത്താലും കൊറോണ തന്നെ.
ടി. വി തുറന്നാലും കൊറോണ തന്നെ......
കൈകൾ ഇടയ്ക്കിടെ കഴുകിടേണം.
മാസ്ക്കിട്ട് പുറത്തു പോയിടുവിൻ.
വ്യക്തി ശുചിത്വം നിലനിർത്തുവിൻ
സാമൂഹിക അകലം പാലിക്ക നാം.
തുരത്താം നമുക്കി വമ്പനെ
തുറക്കാം വിദ്യാലയങ്ങൾ മുമ്പേ തന്നെ..

Nishma Sherin T
4 std ജി.എൽ.പി.എസ് ചുണ്ടോട്ടുകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത