"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/എന്റെ തൈമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:06, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ തൈമാവ്

 മുറ്റത്തുണ്ടൊരു തൈമാവ്
കാറ്റത്താടും തൈമാവ്
ചില്ലകളുള്ളൊരു തൈമാവ്
മാമ്പഴമുള്ളൊരു തൈമാവ്

തണൽതരുന്നൊരു തൈമാവ്
കിളികൾ പാടും തൈമാവ്
അണ്ണാൻ ഓടും തൈമാവ്
ഞാൻ ഊഞ്ഞാലാടും തൈമാവ്

പ്രകൃതിക്കൊരു കരുതൽ തൈമാവ്
ഞാൻ സംരക്ഷിക്കും ഈ തൈമാവ്
എന്നുടെ തോഴൻ ഈ തൈമാവ്
എന്റെ സ്വന്തം തൈമാവ്

നിലീന എ
6 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത