"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 76: വരി 76:
{| class="wikitable"
{| class="wikitable"
|-പേര്`                                      കാലം

|-പേര്`                                      കാലം

1.കേ.സുകുമാരൻ                             1976-1977

1.കേ.സുകുമാരൻ   _                          1976-1977

2.ജോൺ .ഏ.ജോസഫ്                     1978

2.ജോൺ .ഏ.ജോസഫ് --                    1978

3.എ.ചെല്ലൻ                                 1979-1986

3.എ.ചെല്ലൻ --                              1979-1986

4.മെര്ട്ടിൻ കാറഡൂസ്`                       1987-1988

4.മെര്ട്ടിൻ കാറഡൂസ്` --                    1987-1988

5.സി.വിശാലാക്ഷി                             1988-1990

5.സി.വിശാലാക്ഷി --                            1988-1990

6.ജസ്ററിൻ കൂലാസ്                         1991-1993

6.ജസ്ററിൻ കൂലാസ് --                      1991-1993

7.ഗിൽബർട്ട്` ഫെർണാഡ്സ്`             1994-1995

7.ഗിൽബർട്ട്` ഫെർണാഡ്സ്` --            1994-1995

8.എസ്. ഫ്രാൻസിസ്`                       1995-2001

8.എസ്. ഫ്രാൻസിസ്` --                      1995-2001

9.കെ.സദാശിവൻ നായർ               2001-2006

9.കെ.സദാശിവൻ നായർ --              2001-2006

10.വി കെ മധു                 (2006 -2013 )

10.വി കെ മധു     --            (2006 -2013 )

11.കെ ജെ ജോൺ             (2013 -2015 )

11.കെ ജെ ജോൺ --          (2013 -2015 )

12. സുനിൽ കുമാർ എ                     (20015 -

12. സുനിൽ കുമാർ എ --                  (20015 -

22:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
വിലാസം
കമുകിൻകോട്

കമുകിൻകോട്.കൊടങാവിള.

കൊടങാവിള

695123

തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0471 2222771
ഇമെയിൽstmaryshskamukincode@gmail.com
കോഡുകൾ
സ്കൂൾ കോഡ്44061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ.എ
അവസാനം തിരുത്തിയത്
23-04-202044061

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം

ചരിത്രം

ചരിത്രം 18/05/1914-ല് സ്താപിതമായി.നാട്ടുകാരായ തളയം വിളാകം യേഹന്നാൻ വാധ്യാര് പുത്തൻവീട്ടി ല് നാരായണൻ വാധ്യാര് മേലെ വീട്ടുവിളാകം വസ്ത്യൻ വാധ്യാര് എന്നിവരുടെ ഉത്സാഹതിലാണ്` ഇടവകവികാരി ബ്രൊക്കാരദ് ശ്രീമൂലം തിരുനാൾ മഹരാജാവിന്റെ അനുമതി വാങി പ്രവര്തനം ആരംഭിചത്`.

പാഠ്യേതര പ്രവർത്തനങ്ങൾ

യുവജനോത്സഭം കായിക മൽസരങ്ങൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവർത്തി പരിചയ മേളകൾ.

• സ്കൗട്ട് & ഗൈഡ്സ്.

സ്കൗട്ട് : \

2 സ്കൗട്ട് മാസ്റ്റേഴ്സ് അഡ്വാൻസിഡ് കോഴ്സ് കഴിഞ്ഞവർ.

2008-2009 ൽ 2 രാജാപൂംപ്രകാർ 2 കുട്ടികൾക്ക് ലഭിച്ചു. ഗൈഡ് : 53 യൂണിറ്റ് ഉണ്ട്. അതിൽ “മൂന്ന് ഗൈഡ് കാപ്റ്റൻസ് അഡ്വാൻസിഡ് കോഴ്സ്” കഴിഞ്ഞവരാണ്. 2008-2009 5 കുട്ടികൾക്ക് രാജാ പുരസ്കാർ ലഭിച്ചു. സ്കൗട്ട് & ഗൈഡ്സിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വർഷവും വാർഷിക കാമ്പ് നടത്താറുണ്ട്.

• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.:
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.:ഐ. ടി ക്ലബ്, സോഷിയൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്.

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജ്‌മന്റ്
ലാറ്റിൻ കാത്തോലിക് സ്കൂൾസ്‌ ,നെയ്യാറ്റിൻകര രൂപത
കോർപ്പറേറ്റ് മാനേജർ :റവ .ഫാദർ .ജോസഫ് അനിൽ
ലോക്കൽ മാനേജർ : റവ .ഫാദർ .ജോയി മത്യാസ്
രക്ഷാധികാരി : റൈറ്റ്.റവ.ഡോ.വിൻസെന്റ് സാമുവേൽ (നെയ്യാറ്റിൻകര രൂപത ബിഷപ്പ് )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

1.കേ.സുകുമാരൻ _ 1976-1977
2.ജോൺ .ഏ.ജോസഫ് -- 1978
3.എ.ചെല്ലൻ -- 1979-1986
4.മെര്ട്ടിൻ കാറഡൂസ്` -- 1987-1988
5.സി.വിശാലാക്ഷി -- 1988-1990
6.ജസ്ററിൻ കൂലാസ് -- 1991-1993
7.ഗിൽബർട്ട്` ഫെർണാഡ്സ്` -- 1994-1995
8.എസ്. ഫ്രാൻസിസ്` -- 1995-2001
9.കെ.സദാശിവൻ നായർ -- 2001-2006
10.വി കെ മധു -- (2006 -2013 )
11.കെ ജെ ജോൺ -- (2013 -2015 )
12. സുനിൽ കുമാർ എ -- (20015 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• 1.സുമേഷ് കൃഷ്ണൻ (യുവ കവി)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 47ന് തൊട്ട് ബാലരാമപുരം ത്തിൽ നിന്നും 4 കി.മി. അകലത്തായി നെയ്യാറ്റിങ്കരറോഡിൽ സ്ഥിതിചെയ്യുന്നു.
• തിരുവന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

<googlemap version="0.9" lat="8.410564" lon="77.116127" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.371993, 77.048364, Nellimoodu A (K) 8.394262, 77.110634, st.mary's.h.s.s.kamukincode </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.