"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/ധാർമ്മിഷ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
നീ ധാർമ്മിഷ്ഠനാവണം !
നീ ധാർമ്മിഷ്ഠനാവണം !
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിഖിൽ ജോയ് എസ്  
| പേര്= നിഖിൽ ജോയ് എസ്  
| ക്ലാസ്സ്=  10 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 33: വരി 35:
| ഉപജില്ല=  പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=     കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}
{{Verification|name=Remasreekumar|തരം=കവിത}}

20:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ധാർമ്മിഷ്ഠൻ

ഞങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്
വനിലേക്കുയർന്ന നിന്റെ ശാഖകളിൽ
കൂടുകെട്ടാൻ നീ അനുവദിച്ചതിനാലാണ് . . .
പൂത്തുലഞ്ഞ നിൻ പഞ്ചവർണ്ണപ്പഴങ്ങളാൽ
ഒരുപാടു നേരങ്ങളിൽ വിശപ്പടക്കിയതാണ്
വിടർന്നു നിൽക്കുന്ന നിന്റെ
ചന്തമേറിയ പച്ചിലകളാൽ
നീ തണലേകി സംരക്ഷിച്ചതാണ്
 സംരക്ഷിക്കപ്പടുമെന്നുറപ്പുള്ള
നിന്റെ പാദത്തിൽ
ഒത്തിരി ജീവിതം കഴിച്ചുകൂട്ടിയതാണ്
വയലുകളുടെ ചിരിയിൽ
ശത്രുവിനെ മിത്രമാക്കിയും
താഴ്‌വരയുടെ സന്തോഷത്തിൽ
സങ്കടത്തെ ഉത്സവമാക്കിയും
അരുവികളുടെ മന്ദഹാസത്തിൽ
പേമാരിയെ സുന്ദരമാക്കിയും
നിന്റെ ജീവിതം ആഘോ കവിത ഷിക്കുന്നുവെങ്കിൽ
നീ ധാർമ്മിഷ്ഠനാവണം !
 

നിഖിൽ ജോയ് എസ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത