"ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്പിൻ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ചെറുത്തുനിൽപ്പിൻ മഹാമാരി | ചെറുത്തുനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെറുത്തുനിൽപ്പിൻ മഹാമാരി


കൊറോണ എന്നൊരു മഹാമാരിയെ
പോകൂ വേഗം നമ്മെ വിട്ട്
സ്വപ്നത്തിൻ ചിറകുകൾ
അടിച്ചമർത്തിയ കൊറോണ
വൈറസേ പോകൂ വേഗം
ഓരോ ജീവൻ പൊലിയുമ്പോൾ
ഓരോ മനസ്സും പിടയുന്നു.
കൊറോണ എന്ന മാരിയെ തടുക്കാൻ
പാലിക്കൂ അകലം മനുഷ്യർ.
ശരീരം അകറ്റി നിർത്തൂ
മനസ്സ് ഒന്നിച്ച് നിർത്തൂ.
തിരിച്ചു വരും നമ്മൾ മഹാമാരിയെ തോൽപ്പിച്ച്.
ജയിക്കും നമ്മൾ ജയിക്കും
മാരിയേ അകറ്റി മുന്നേറും.

 

ശിവതീർത്ത്. കെ
3 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത