"ജി.എച്ച്.എസ്.എസ്. വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 139: | വരി 139: | ||
</googlemap> | </googlemap> | ||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | ||
==ഈ സ്കൂളലെ അധ്യാപകര്‍== |
15:50, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. വക്കം | |
---|---|
വിലാസം | |
വക്കം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-03-2010 | Lethika |
തിരുവനന്തപുരം ജില്ലയിലെ കായലോരഗ്രാമമായ വക്കത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം. തലമുറകള്‍ക്ക് വിദ്യാദാനം നല്‍കുന്ന ഈ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം. സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ധീരസ്വാതന്ത്ര്യസമരഭടന്‍മാരുടെയും പാദമുദ്ര പതിഞ്ഞ നാട്.
ചരിത്രം
"വക്കം പ്രദേശത്ത് നല്ലൊരു പാത വേണം... പക്ഷേ, ആദ്യം വേണ്ടത് പള്ളിക്കൂടമാണ്.... എഴുത്തും വായനയുമറിയാത്തവര്‍ നാടിന്റെ ശാപമാണ്....." കടൈവിളാകത്തുവീട്ടില്‍ കൊച്ചുപപ്പുതരകനെന്ന ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് 1900ല്‍ സ്ഥാപിതമായ പൊട്ടച്ചന്‍വിളാകം പ്രൈമറി സ്‌കൂള്‍. ശ്രീ. ചെങ്ങന്നൂര്‍ പത്മനാഭപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. 1905ല്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായി. ഈ വിദ്യാലയമാണ് ഇന്ന് പ്രൗഢപ്രതാപത്തോടെ നിലകൊള്ളുന്ന വക്കം ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 1961-62ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് അബ്‌ദയായിരുന്നു. 1983-84ല്‍ അഗ്രികള്‍ച്ചര്‍ ഐച്ഛികമായി വൊക്കേഷണല്‍ കോഴ്‌സ് ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കണ്ടറിക്ക പ്രത്യേകംലാബില്ല. ഏകദേശം 10കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.വിക്കികണ്ണി
ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് വക്കം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1961-1963 | മുഹമ്മദ്അബ്ദാ |
1963-1968 | കെ.ആര്‍ .ഗോപാലന്‍നായര്‍ ) |
1968 - 71 | ബി. കാര്‍ത്ത്യായനി അമ്മ |
1971-1976 | അച്ചാമ്മ ഫിലിപ്പ് |
1976-78 | സി.ശാരദാമ്മ |
1978-84 | കെ. സദാശിവന്‍ |
1984-1991 | വി. ശിവപ്രസാദ് |
1991-92 | എം.സി. മാത്യു |
1992-93 | കെ. ദേവകുമാരി |
1993-94 | എസ്. ഗോപിനാഥന്‍ നായര്‍ |
1994-97 | കെ.കെ.വത്സല |
1997-00 | വി. സിദ്ധദേവന്‍ |
2000-01 | എന്‍. ശ്രീദേവി |
2001-06 | കെ.ഓമനാദേവി |
2006-08 | ആര്‍ .ബീന |
2008- | പ്രമീളാദേവി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.692015" lon="76.760101" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.