"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്തു ചെയ്യാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

13:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്തു ചെയ്യും

വയ്യ വയ്യ സഹിക്കാൻ വയ്യ
ഈ ചൂട് സഹിക്കാൻ വയ്യ
വയ്യ വയ്യ മുറ്റത്തിറങ്ങാൻ വയ്യ
എന്തു ചെയ്യും എന്തു ചെയ്യും
നമ്മൾ കുട്ടികൾ എന്തു ചെയ്യും
ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ല
കൂടെ കളിക്കാൻ കൂട്ടുകാരില്ല
എന്തു ചെയ്യും എന്തു ചെയ്യും
നമ്മൾ കുട്ടികൾ എന്തു ചെയ്യും.
 

റന ഫാത്തിമ പി പി
2ാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത