ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വയ്യ വയ്യ സഹിക്കാൻ വയ്യ ഈ ചൂട് സഹിക്കാൻ വയ്യ വയ്യ വയ്യ മുറ്റത്തിറങ്ങാൻ വയ്യ എന്തു ചെയ്യും എന്തു ചെയ്യും നമ്മൾ കുട്ടികൾ എന്തു ചെയ്യും ഊഞ്ഞാൽ കെട്ടാൻ മരങ്ങളില്ല കൂടെ കളിക്കാൻ കൂട്ടുകാരില്ല എന്തു ചെയ്യും എന്തു ചെയ്യും നമ്മൾ കുട്ടികൾ എന്തു ചെയ്യും.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത