"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ലോക്ക്ഡൗൺ അവധിക്കാലം |ലോക്ക്ഡൗൺ അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ലോക്ക്ഡൗൺ അവധിക്കാലം |ലോക്ക്ഡൗൺ അവധിക്കാലം]]
{{BoxTop1
| തലക്കെട്ട്=ലോക്ക്ഡൗൺ അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
    <p>  നമ്മൾ ഇപ്പോൾ കടന്ന്  പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ  ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു.</p>
 
                        <p>എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ  ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ  കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക്  ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ  ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല.</p>
                          <p>എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു.</p>
 
                        <p> ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.</p>
 
{{BoxBottom1
| പേര്= മുഹമ്മദ് നിഹാൽ  കെ
| ക്ലാസ്സ്=  4  A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ  എം  എം എ യു പി സ്‌ക്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48550
| ഉപജില്ല= വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ , ൾ ) -->
| ജില്ല= മലപ്പുറം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

12:49, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ അവധിക്കാലം

നമ്മൾ ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് ഒരു ചെറിയ ലേഖനം ഞാൻ ഇവിടെ കുറിക്കുന്നു.

എന്നെ പോലെയുള്ള കുട്ടികൾ ഏറ്റവും കൊതിച്ചിരുക്കന്ന കാലമാണല്ലോ ഈ രണ്ടു മാസത്തെ അവധിക്കാലം. ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് കളിക്കാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. കാരണം എനിക്ക് ഒരു പുതിയ ബൂട്ട് വാങ്ങിയിരുന്നു. ആ ബൂട്ടുമായി കളിച്ചു തിമർക്കാൻ എനിക്ക് ഈ അവധിക്കാലത്ത് കഴിഞ്ഞില്ല. ഒട്ടും പ്രതീക്ഷിക്കാതെ തന്നെ അവധിക്കാലം വേഗം എത്തി. സ്കൂളിൽ പഠനോത്സവം നടക്കുന്ന സമയത്താണ് 'കൊറോണ കാരണം സ്കൂളുകൾ അടക്കുകയാണ്' എന്ന വിവരം അറിഞ്ഞത്. അതു കേട്ട ഞാൻ വളരെയധികം സന്തോഷിച്ചു. പക്ഷേ വീട്ടിൽ പോയി കൂട്ടുകാരുമൊത്ത് കളിക്കാനോ , ബൂട്ടണിയാനോ എനിക്ക് സാധിച്ചില്ല.

എങ്കിലും ഞാൻ എൻ്റെ അനിയനുമൊത്ത് കളിച്ചും കഥകൾ വായിച്ചും പാട്ടു പാടിയും സൈക്കിൾ ചവിട്ടിയും ചിത്രങ്ങൾ വരച്ചും രസിക്കുന്നു.

ഈ ദുഃഖകരമായ "ലോക്ക്ഡൗൺ അവധിക്കാലം" രസകരമായി തള്ളിനീക്കുകയാണ് ഞാൻ . ഈ കൊറോണക്കാലം മാറി എൻ്റെ ബൂട്ടണിഞ്ഞു കളിക്കാനും പഠിക്കാനും അവസരം ഉണ്ടാവണേ എന്നുള്ള പ്രാർത്ഥനയോടെ എൻ്റെ ഈ കൊച്ചു ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.

മുഹമ്മദ് നിഹാൽ കെ
4 A കെ എം എം എ യു പി സ്‌ക്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം