"ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1| തലക്കെട്ട്= പൂന്തോട്ടം<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം



എന്നുടെ വീട്ടിലുമുണ്ടല്ലോ
ചന്തമുള്ളൊരു പൂന്തോട്ടം
പൂമ്പാറ്റകളും വണ്ടത്താനും
തേൻ കുടിക്കാനെത്തുന്നു
മല്ലികയുണ്ട് മുല്ലയുണ്ട്
റോസാപ്പൂവും ഉണ്ടല്ലോ
പലനിറമുണ്ട് പലമണമുണ്ട്
കാണാനെന്തൊരു രസമാണ്

റിസ ഫാത്തിമ
2 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത