ഗവ. എൽ പി സ്കൂൾ, ചൊവ്വ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം



എന്നുടെ വീട്ടിലുമുണ്ടല്ലോ
ചന്തമുള്ളൊരു പൂന്തോട്ടം
പൂമ്പാറ്റകളും വണ്ടത്താനും
തേൻ കുടിക്കാനെത്തുന്നു
മല്ലികയുണ്ട് മുല്ലയുണ്ട്
റോസാപ്പൂവും ഉണ്ടല്ലോ
പലനിറമുണ്ട് പലമണമുണ്ട്
കാണാനെന്തൊരു രസമാണ്

റിസ ഫാത്തിമ
2 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത