"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ലോകത്തിനു തന്നെ ഭീഷണിയായിട്ട് വളരുകയാണ് covid 19 എന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സാർസിനെയും വെട്ടിച്ചു മുന്നേറുകയാണ് ഈ അപകടകാരി ലോകത്തു ഒന്നരലക്ഷം പേരുടെ ജീവനെടുത്തു 22ലക്ഷം പേർക്ക് രോഗം ബാധിച്ചു ഇപ്പോഴും ആശ്വസിക്കാനാവുന്നത് 5ലക്ഷം പേർക് രോഗം ബേധം ആയി എന്നതാണ് ഏറ്റവും കൂടുതൽ മരണവും രോഗവും ഉള്ളത് അതി സമ്പന്നരായ അമേരിക്ക എന്ന രാജ്യത്താണ് അവിടെ 7ലക്ഷം പേർ രോഗബാധിതർ ആവുകയും 21000പേർ മരിക്കുകയും ചെയ്തു ഇത് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിതി അത്ര ഭീകരമല്ല | ലോകത്തിനു തന്നെ ഭീഷണിയായിട്ട് വളരുകയാണ് covid 19 എന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സാർസിനെയും വെട്ടിച്ചു മുന്നേറുകയാണ് ഈ അപകടകാരി ലോകത്തു ഒന്നരലക്ഷം പേരുടെ ജീവനെടുത്തു 22ലക്ഷം പേർക്ക് രോഗം ബാധിച്ചു ഇപ്പോഴും ആശ്വസിക്കാനാവുന്നത് 5ലക്ഷം പേർക് രോഗം ബേധം ആയി എന്നതാണ് ഏറ്റവും കൂടുതൽ മരണവും രോഗവും ഉള്ളത് അതി സമ്പന്നരായ അമേരിക്ക എന്ന രാജ്യത്താണ് അവിടെ 7ലക്ഷം പേർ രോഗബാധിതർ ആവുകയും 21000പേർ മരിക്കുകയും ചെയ്തു ഇത് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിതി അത്ര ഭീകരമല്ല | ||
എന്തിനു പറയുന്നു നമ്മുടെ രാജ്യമായ ഇന്ത്യയിൽ 15536പേരെ രോഗം ബാധിക്കുകയും 519പേരുടെ ജീവൻ കൈപ്പിടിയിലൊതുക്കുകയും ചെയ്തു 2271പേരുടെ രോഗം ബേധമായി | |||
മഞ്ഞു തുള്ളികളെ പോലെ ആശ്വാസമാകുന്നതാണ് കേരളത്തിന്റെ അവസ്ഥ ഇവിടെ 399പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 257പേർക്ക് രോഗം ബേധമായി പക്ഷെ ആ കൊറോണ എന്ന മഹാമാരി 2പേരുടെ ജീവൻ കവർന്നു ചികിത്സയിൽ 140പേരുണ്ട് കേരളം ലോകത്തിന് തന്നെ മാതൃകയാകുകയാണ് നമ്മൾ അതിജീവിക്കും അതിനായി നമുക്ക് പ്രാർത്ഥിക്കാം | |||
BE SAFE | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് ഇജ്‌ലാൻ കെ ട്ടി | | പേര്= മുഹമ്മദ് ഇജ്‌ലാൻ കെ ട്ടി | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
11:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ലോകത്തിനു തന്നെ ഭീഷണിയായിട്ട് വളരുകയാണ് covid 19 എന്ന കൊറോണ വൈറസ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സാർസിനെയും വെട്ടിച്ചു മുന്നേറുകയാണ് ഈ അപകടകാരി ലോകത്തു ഒന്നരലക്ഷം പേരുടെ ജീവനെടുത്തു 22ലക്ഷം പേർക്ക് രോഗം ബാധിച്ചു ഇപ്പോഴും ആശ്വസിക്കാനാവുന്നത് 5ലക്ഷം പേർക് രോഗം ബേധം ആയി എന്നതാണ് ഏറ്റവും കൂടുതൽ മരണവും രോഗവും ഉള്ളത് അതി സമ്പന്നരായ അമേരിക്ക എന്ന രാജ്യത്താണ് അവിടെ 7ലക്ഷം പേർ രോഗബാധിതർ ആവുകയും 21000പേർ മരിക്കുകയും ചെയ്തു ഇത് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിതി അത്ര ഭീകരമല്ല എന്തിനു പറയുന്നു നമ്മുടെ രാജ്യമായ ഇന്ത്യയിൽ 15536പേരെ രോഗം ബാധിക്കുകയും 519പേരുടെ ജീവൻ കൈപ്പിടിയിലൊതുക്കുകയും ചെയ്തു 2271പേരുടെ രോഗം ബേധമായി മഞ്ഞു തുള്ളികളെ പോലെ ആശ്വാസമാകുന്നതാണ് കേരളത്തിന്റെ അവസ്ഥ ഇവിടെ 399പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 257പേർക്ക് രോഗം ബേധമായി പക്ഷെ ആ കൊറോണ എന്ന മഹാമാരി 2പേരുടെ ജീവൻ കവർന്നു ചികിത്സയിൽ 140പേരുണ്ട് കേരളം ലോകത്തിന് തന്നെ മാതൃകയാകുകയാണ് നമ്മൾ അതിജീവിക്കും അതിനായി നമുക്ക് പ്രാർത്ഥിക്കാം BE SAFE
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം