"വി ബി എൽ പി എസ് പൂലാനി/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ക്ഷണിക്കാത്ത അതിഥി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 32: വരി 32:
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത      <!-- തൃശ്ശൂർ / കഥ  / ലേഖനം -->   
| തരം= കവിത      <!-- തൃശ്ശൂർ / കഥ  / ലേഖനം -->   
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=കവിത}}
{{Verification|name=Subhashthrissur| തരം=കവിത}}

11:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാത്ത അതിഥി

വുഹാനിൽ നിന്നും വന്നൊരു
അതിഥിയല്ലേ നീ

ഞങ്ങളുടെ അവധിക്കാലത്തെ
സന്തോഷം നീ തകർത്തില്ലേ

ഞങ്ങളുടെ ഡോക്ടേഴ്സും നേഴ്സുമാരും
പോലീസ് മാമനും കൂടെയുണ്ട്

ഞങ്ങളെപ്പോഴും കൈകളെല്ലാം
വൃത്തിയായ് കഴുകി സൂക്ഷിച്ചീടും

കൃത്യമായ് അകലം പാലിച്ചുകൊണ്ട്
നിന്നെ ഞങ്ങൾ തുരത്തീടും.

ദൈവത്തിൻ സ്വന്തം നാട്ടിൽ നിന്ന്
തുരത്തീടും നിന്നെ തുരത്തീടും

ലക്ഷ്മി ടി.എം.
4 എ വി. ബി. എൽ. പി. എസ്. പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത