"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പി.എം.വി.എച്ച്.എസ്. പെരിങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 37039 | | സ്കൂൾ കോഡ്= 37039 | ||
| ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= പത്തനംതിട്ട | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:07, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞൻ
കാന്താരി ഇത്തിരിമതി . അതുപോലെയാണ് ഇപ്പോൾ ലോകമെങ്ങും കണ്ണിൽ കാണാൻ പറ്റാത്ത വലിപ്പമുള്ള കൊറോണ എന്ന വൈറസ് വ്യാപിച്ചിരിക്കുന്നത് . ഈ വൈറസ് ആദ്യമായി ചൈനയിലെ വുഹാനിലാണ് സ്ഥിതികരിച്ചത് . ഈ വൈറസ് ലക്ഷക്കണക്കിന് ജീവൻ എടുക്കുകയും അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ബാധിക്കുകയും ചെയ്തിരിക്കുന്നു . എന്നാൽ ഈ രോഗത്തിനെ നമ്മുടെ ലോകവും നമ്മളും ഒറ്റക്കെട്ടായി പൊരുതി ജയിക്കുമെന്ന് വിശ്വസിക്കുന്നു . പരസ്പര സമ്പർക്കം മൂലം പടരുന്ന ഈ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നുകൾ ഒന്നും നിലവിലില്ല . എന്നാൽ സന്തോഷകരമായ ഒരു കാര്യമുണ്ട് , നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ തന്നെ കണ്ടുപിടിച്ച മരുന്നാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്നത് . ഈ മരുന്നിന്റെ പേര് ഹൈഡ്രോക്സിക്ലോറോക്യുൻ എന്നാണ് . പ്രഭുല്ല ചന്ദ്ര റായ് എന്ന ശാസ്ത്രജ്ഞനാണ് ഇതു കണ്ടുപിടിച്ചത് .ഈ മരുന്ന് മലമ്പനിക്കാണ് ഉപയോഗിച്ചിരുന്നത് .ഇപ്പോൾ മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു . സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗത്തിന്റെ സമൂഹവ്യാപനം തടയാനുള്ള പ്രധാന മാർഗം .നമ്മൾ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും തിരികെ വീട്ടിൽ എത്തുമ്പോൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ കഴുകുകയും ചെയ്യുക . ഈ വൈറസിനെ കൊണ്ട് ചില ഗുണങ്ങളും നമ്മുക്ക് ഉണ്ടായിട്ടുണ്ട് . വായുമലിനീകരണം , വാഹനാപകടങ്ങൾ , ശബ്ദമലിനീകരണം എന്നിവ കുറക്കുന്നതിന് സഹായിച്ചു . ഇതുപോലെയുള്ള ദുരന്തങ്ങൾ ലോകത്തു മുൻപും ഉണ്ടായിട്ടുണ്ട് . അതിനെയൊക്കെ നമ്മൾ അതിജീവിച്ചിട്ടുണ്ട് . ഇതും നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ