"ഗവ. എൽ.എം.എ.എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

22:51, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അമ്മയാം പ്രകൃതിയെ
സംരക്ഷിക്കും നാം ഏവരും
ജീവനാം വായുവിനേയും
പ്രാണനാം ജലത്തേയും
കരുതലോടെ സംരക്ഷിക്കുക
നല്ലൊരു നാളേക്കായി
വരും തലമുറക്കായി
പ്രകൃതിയെ സ്നേഹിച്ചിടാം
നമ്മുടെ ജീവിതം സുരക്ഷിതമാക്കാം

അർച്ചന.ജി.എ.
3 B Govt. LMALPS വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത