ഗവ. എൽ.എം.എ.എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അമ്മയാം പ്രകൃതിയെ
സംരക്ഷിക്കും നാം ഏവരും
ജീവനാം വായുവിനേയും
പ്രാണനാം ജലത്തേയും
കരുതലോടെ സംരക്ഷിക്കുക
നല്ലൊരു നാളേക്കായി
വരും തലമുറക്കായി
പ്രകൃതിയെ സ്നേഹിച്ചിടാം
നമ്മുടെ ജീവിതം സുരക്ഷിതമാക്കാം

അർച്ചന.ജി.എ.
3 B Govt. LMALPS വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത