"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=  2   
| color=  2   
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

22:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം      

 ശുചിത്വ ശീലം നല്ല ശീലം
ദേഹ ശുചിത്വം മാത്രം പോര
ശുചിത്വ ശീലം നല്ല ശീലം
 വീട്, നാട്, ലോകശുചിത്വo
 അതു നമ്മുടെ ശീലമാക്കാം
  ശുചിത്വ ശീലം നല്ല ശീലം
  രോഗകാരികയെ ദൂരെയകറ്റാം
   രോഗ മരണങ്ങളെയകറ്റി
   നിർത്താം
നാടിൻ നന്മയ്ക്കായ് സ്വന്തമാക്കാം
ശുചിത്വ ശീലം സ്വന്തമാക്ക

ബിബിന ബി
2 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത