ശുചിത്വ ശീലം നല്ല ശീലം ദേഹ ശുചിത്വം മാത്രം പോര ശുചിത്വ ശീലം നല്ല ശീലം വീട്, നാട്, ലോകശുചിത്വo അതു നമ്മുടെ ശീലമാക്കാം ശുചിത്വ ശീലം നല്ല ശീലം രോഗകാരികയെ ദൂരെയകറ്റാം രോഗ മരണങ്ങളെയകറ്റി നിർത്താം നാടിൻ നന്മയ്ക്കായ് സ്വന്തമാക്കാം ശുചിത്വ ശീലം സ്വന്തമാക്ക
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത