എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം      

 ശുചിത്വ ശീലം നല്ല ശീലം
ദേഹ ശുചിത്വം മാത്രം പോര
ശുചിത്വ ശീലം നല്ല ശീലം
 വീട്, നാട്, ലോകശുചിത്വo
 അതു നമ്മുടെ ശീലമാക്കാം
  ശുചിത്വ ശീലം നല്ല ശീലം
  രോഗകാരികയെ ദൂരെയകറ്റാം
   രോഗ മരണങ്ങളെയകറ്റി
   നിർത്താം
നാടിൻ നന്മയ്ക്കായ് സ്വന്തമാക്കാം
ശുചിത്വ ശീലം സ്വന്തമാക്ക

ബിബിന ബി
2 A എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത