"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ മർത്യ ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അബ്ദുൾ വഫാ
| പേര്= അബ്ദുൾ വഫാ ഐബൻ ഷക്കീർ
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:14, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മർത്യ ജീവൻ

ശുചിത്വത്തിലൂടെ
നിറഞ്ഞു ഭൂമിതൻ മടിയിൽ
മാനവഹൃത്തിൻ
തേങ്ങൽ
    ആളുകൾ തമ്മിലകലം കുറയുന്നു
ശുചിത്വ ക്കുറവിൽ
പൂമ്പൊടി വിതറും പോലെ
അണുക്കൾ നിറയുന്നു

പൊഴിഞ്ഞു വീഴുന്നു പ്രാണി
കണക്കെ മർത്യ ജീവൻ

അതിനാൽ നാം മാസ്ക്ക് ധരിക്കൂ

ദേഹം മുഴുവൻ ശുചിയാക്കൂ
ഇടവേളകളിൽ കൈ കഴുകൂ
ഒറ്റക്കെട്ടായ് ഒരു മനമായ് നിൽക്കൂ

തുരത്താം നമുക്കീ നാശം വിതയ്ക്കും
ശാപമാം കൊറോണയേ

അബ്ദുൾ വഫാ ഐബൻ ഷക്കീർ
9 A സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത