സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ മർത്യ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
മർത്യ ജീവൻ

ശുചിത്വത്തിലൂടെ
നിറഞ്ഞു ഭൂമിതൻ മടിയിൽ
മാനവഹൃത്തിൻ
തേങ്ങൽ
    ആളുകൾ തമ്മിലകലം കുറയുന്നു
ശുചിത്വ ക്കുറവിൽ
പൂമ്പൊടി വിതറും പോലെ
അണുക്കൾ നിറയുന്നു

പൊഴിഞ്ഞു വീഴുന്നു പ്രാണി
കണക്കെ മർത്യ ജീവൻ

അതിനാൽ നാം മാസ്ക്ക് ധരിക്കൂ

ദേഹം മുഴുവൻ ശുചിയാക്കൂ
ഇടവേളകളിൽ കൈ കഴുകൂ
ഒറ്റക്കെട്ടായ് ഒരു മനമായ് നിൽക്കൂ

തുരത്താം നമുക്കീ നാശം വിതയ്ക്കും
ശാപമാം കൊറോണയേ

അബ്ദുൾ വഫാ ഐബൻ ഷക്കീർ
9 A സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത