"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഒരു kovid kadha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്കൂൾ=  വി.വി.എച്ച്.എസ്.എസ്.താമരക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  വി.വി.എച്ച്.എസ്.എസ്.താമരക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36035
| സ്കൂൾ കോഡ്= 36035
| ഉപജില്ല= കായംകുളം.      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    ആലപ്പുഴ  
| ജില്ല=    ആലപ്പുഴ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

10:44, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു kovid kadha

ഡിസംബർ തീരാൻ കാത്തിരിക്കുന്ന സമയത്താണ് ആ പേര് ആദ്യമായി കേൾക്കുന്നത്.... കൊറോണ... ജനുവരിയിലെ മാമന്റെ കല്യാണം കൂടുന്നത് ഓർത്തുനടന്ന ഞാൻ അത് ശ്രദ്ധിച്ചതേയില്ല. അങ്ങനെ ജനുവരിയും കഴിഞ്ഞു. പരീക്ഷടൈംടേബിൾ തന്നിട്ട് അധിവർഷത്തിന്റെ ഗമയോടെ ഫെബ്രുവരിയും പോയി. മടിപിടിച്ച് കളഞ്ഞദിവങ്ങളെ ഓർത്തുകൊണ്ട് വർഷാന്ത്യപരീക്ഷ എഴുതികൊണ്ടിരിക്കുകയാണ്..ഇതിനിടെ ഞാൻ ആദ്യം സൂചിപ്പിച്ച ആ പേരുകാരൻ കോവിഡ് - 19 എന്ന് പേരൊക്കെ മാറ്റി ഭൂഖണ്ഡാന്തര സഞ്ചാരം നടത്തി നമ്മുടെ നാട്ടിലും എത്തി.എന്തൊക്കെയാ ചുറ്റും നടക്കുന്നത്. ഇത്ര ചെറിയ ഒരു വൈറസ് എങ്ങനെ പേടിപ്പെടുത്തുന്ന രാക്ഷസൻ ആയത്? അമ്മയോട് ഞാൻ ചോദിച്ചു. ജോലി തിരക്കിൽ നിന്ന അമ്മ എന്നെ നോക്കി ചിരിച്ചു. ഇനി അമ്മയുടെ വാക്കുകളിൽ പറയാം.ലോകത്തിന്റെ ശ്വാസകോശമായ വനങ്ങൾ കത്തിയപ്പോൾ എത്ര ജീവജാലങ്ങളും മരങ്ങളും ഇല്ലാതായി, വാഹനങ്ങളുടെയും വ്യവസായശാലകളുടെയും പുകയിൽ അന്തരീക്ഷം മലിനമാക്കപ്പെട്ടു. എന്നിട്ടും ഒന്നും കണ്ടില്ല എന്ന മട്ടിൽ നടന്ന മനുഷ്യന് പ്രകൃതി കൊടുത്ത മുട്ടൻപണി.... പക്ഷേ എനിക്ക് ഭയങ്കര സന്തോഷം ആണ്. ആദ്യമായാണ് എല്ലാവരും ഒത്തുചേർന്ന് ഇത്ര ദിവസം..

Aryan.S
5C വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം