"കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബ്രൈക്ക് ദ ചെയ്‍ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബ്രൈക്ക് ദ ചെയ്‍ൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}

09:58, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രൈക്ക് ദ ചെയ്‍ൻ

കൊറോണ എന്നൊര‍ു വൈറസ് വന്ന‍ു
മന‍ുഷ്യനെ കൊല്ല‍ും വൈറസ് വന്ന‍ു
ലോകം മൊത്തം ഭീതിയിലാക്കി
മന‍ുഷ്യരെല്ലാം ലോക്കിലാക്കി
മരണ ഭയത്താൽ ആള‍ുകളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പാണ്
ചൈനയിൽ നിന്ന‍ും വന്നൊര‍ു മാരിയെ
ചൈന‍ുകൾ നമ‍ുക്ക് പൊട്ടിക്കാം
 

ഷബാന ടി കെ
3 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്‍ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത