കൊറോണ എന്നൊരു വൈറസ് വന്നു മനുഷ്യനെ കൊല്ലും വൈറസ് വന്നു ലോകം മൊത്തം ഭീതിയിലാക്കി മനുഷ്യരെല്ലാം ലോക്കിലാക്കി മരണ ഭയത്താൽ ആളുകളെല്ലാം വീട്ടിൽ തന്നെ ഇരിപ്പാണ് ചൈനയിൽ നിന്നും വന്നൊരു മാരിയെ ചൈനുകൾ നമുക്ക് പൊട്ടിക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത