"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:60%; font-size: | {| class="infobox collapsible collapsed" style="clear:left; width:60%; font-size:100%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
09:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ | |
---|---|
[[File:school-photo.png |frameless|upright=1]] | |
വിലാസം | |
കുണ്ടറ എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ്,കുണ്ടറ,കൊല്ലം , 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 - - |
വിവരങ്ങൾ | |
ഫോൺ | 04742523008 |
ഇമെയിൽ | 41042kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സ് തോമസ് |
അവസാനം തിരുത്തിയത് | |
22-04-2020 | MGDGHS |
ചരിത്രം
- സ്കൂൾ വിവരങ്ങൾ ചേർക്കുക
മലങ്കര ഓർത്തഡോക്സ് സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്‌മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.
സൗകര്യങ്ങളും പ്രത്യേകതകളും
- കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു*
*കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ് ഫ്രണ്ട്‌ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
- സ്കൂൾ വിവരങ്ങൾ ചേർക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സ്കൂൾ വിവരങ്ങൾ ചേർക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്കൂൾ വിവരങ്ങൾ ചേർക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|