"ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണവൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം നേരിടുന്ന ഈ വലിയ മഹാമാരി കൊണ്ട് യീവരും ബുദ്ധിമുട്ടുന്നു.കൊറോണ വന്നത്കൊണ്ട് ദുഃഖവും സന്തോഷവും ഉണ്ട് . സന്തോഷം എന്നാൽ അവധി കിട്ടിയതിലും സങ്കടം കൂട്ടുകാരെയും ടീച്ചറി നേയും കാണാൻ പറ്റാത്തതിലും ആണ്. പിന്നെ വേങ്ങൂട്ടും പോവാനും പറ്റില്ലല്ലോ... കൊറോണ എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അത് വലിയ സംഭവമാണെന്ന്, വലിയ പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. വീട്ടിലിരുന്നു ബോറടിച്ചെങ്കിലും , ബോർഡി മാറ്റാൻ ടീച്ചർ വർക്ക് തരുന്നുണ്ട്. സർക്കാർ നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നും ഞാൻ മനസ്സിലാക്കി. എന്നാലും കൊറോണ ഭീകരൻ തന്നെ..... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമബുഷ്‌റ. T | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1.B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 15: | ||
| ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പരപ്പനങ്ങാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=parazak| തരം= ലേഖനം}} |
09:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണവൈറസ്
ലോകം നേരിടുന്ന ഈ വലിയ മഹാമാരി കൊണ്ട് യീവരും ബുദ്ധിമുട്ടുന്നു.കൊറോണ വന്നത്കൊണ്ട് ദുഃഖവും സന്തോഷവും ഉണ്ട് . സന്തോഷം എന്നാൽ അവധി കിട്ടിയതിലും സങ്കടം കൂട്ടുകാരെയും ടീച്ചറി നേയും കാണാൻ പറ്റാത്തതിലും ആണ്. പിന്നെ വേങ്ങൂട്ടും പോവാനും പറ്റില്ലല്ലോ... കൊറോണ എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അത് വലിയ സംഭവമാണെന്ന്, വലിയ പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. വീട്ടിലിരുന്നു ബോറടിച്ചെങ്കിലും , ബോർഡി മാറ്റാൻ ടീച്ചർ വർക്ക് തരുന്നുണ്ട്. സർക്കാർ നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നും ഞാൻ മനസ്സിലാക്കി. എന്നാലും കൊറോണ ഭീകരൻ തന്നെ.....
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം