ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്

ലോകം നേരിടുന്ന ഈ വലിയ മഹാമാരി കൊണ്ട് യീവരും ബുദ്ധിമുട്ടുന്നു.കൊറോണ വന്നത്കൊണ്ട് ദുഃഖവും സന്തോഷവും ഉണ്ട് . സന്തോഷം എന്നാൽ അവധി കിട്ടിയതിലും സങ്കടം കൂട്ടുകാരെയും ടീച്ചറി നേയും കാണാൻ പറ്റാത്തതിലും ആണ്. പിന്നെ വേങ്ങൂട്ടും പോവാനും പറ്റില്ലല്ലോ... കൊറോണ എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അത് വലിയ സംഭവമാണെന്ന്, വലിയ പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. വീട്ടിലിരുന്നു ബോറടിച്ചെങ്കിലും , ബോർഡി മാറ്റാൻ ടീച്ചർ വർക്ക്‌ തരുന്നുണ്ട്. സർക്കാർ നമ്മുടെ സുരക്ഷക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നും ഞാൻ മനസ്സിലാക്കി. എന്നാലും കൊറോണ ഭീകരൻ തന്നെ.....


ഫാത്തിമബുഷ്‌റ. T
1.B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം