"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| സ്കൂൾ=    സെന്റ്‌ തോമസ് യു പി എസ്  ചമ്പക്കുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    സെന്റ്‌ തോമസ് യു പി എസ്  ചമ്പക്കുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46223
| സ്കൂൾ കോഡ്= 46223
| ഉപജില്ല=  മങ്കൊമ്പ്‌     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മങ്കൊമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   

07:47, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമ

 കഴുകി നമ്മൾ നേരിടാം കൊറോണയെന്ന
വിപത്തിനെ കൈകഴുകി കഴുകി കഴുകി
നേരിടാം കൊറോണയെ
ജാതിയില്ല മതം ഇല്ല കൊറോണവന്നപ്പോൾ

മാവേലി നാടുവാണീടുന്ന കാലം
തിരിച്ചുവന്നു കൊറോണയോടൊപ്പം
കള്ളവുമില്ല ചതിയുമില്ല തൊട്ടുകൂടായ്മകൾ
അടിമത്തവുമൊന്നുമില്ല
കൈ കഴുകി കഴുകി ഒരുമയോടെ
തുരത്താം കൊറോണ എന്ന
മഹാമാരിയെ കൊറോണ
എന്ന വിപത്തിനെ


 

റോസ്‌മി റോയ്
4 A സെന്റ്‌ തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത