"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/വൃത്തി തന്നെ മഹത്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി തന്നെ മഹത്തരം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

07:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി തന്നെ മഹത്തരം

വൃത്തിയുള്ള ശരീരമാണ് രോഗാണുക്കളുടെ പേടി സ്വപ്നം. കാരണം രോഗാണുക്കൾക്ക് സ്വൈര്യമായി വിഹരിക്കാൻ കഴിയില്ല. അവയ്ക്ക് സ്വതന്ത്രമായി നടക്കണമെങ്കിൽ ശുചിത്വമില്ലാത്ത ശരീരം വേണം. ശുചിത്വമില്ലാത്ത ശരീരത്തിൽ അസുഖം വേഗം പിടിക്കും. വ്യക്തി ശുചിത്വം മാത്രം പോരാ വീടും പരിസരവും എന്നും എപ്പോവും വൃത്തിയായിരിക്കണം . നമ്മുടെ ചുറ്റുപാടും മലിനമാകാതിരിക്കാൻ നമുക്ക് പ്രയത്നിക്കാം. ആരോഗ്യമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാം.

ശബരി എം
5 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം