Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അകറ്റിടാം മഹാമാരിയെ. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| അകറ്റിടാം മഹാമാരിയെ.
| |
| ലോകമൊന്നിച്ച് നേരിടുന്ന
| |
| ഈ മഹാമാരിയെ നാമൊരോരു-
| |
| ത്തരും ഭയക്കേണ്ടതുണ്ട്.
| |
| എന്നാലിനിയൊരു ഭയം വേണ്ട !
| |
| ജാഗ്രതയും മുൻകരുതലുകളും
| |
| നമുക്കൊന്നിച്ചെടുക്കാം.
| |
| തോൽക്കുകില്ല നാം ഇനി
| |
| പേടിച്ചോടുകയില്ല നാം
| |
| പരസ്പരസമ്പർക്കങ്ങളൊക്കെയും
| |
| കുറച്ചീടും നാം....
| |
| നേരിടാം ഒറ്റക്കെട്ടായ് തന്നെ
| |
| ലോകം വിട്ടുപോകുകനീ...കൊറൊണെ..
| |
| കൈകൾ വൃത്തിയായി കഴുകുകയും,
| |
| മുകഖത്ത്മാസ്ക് ധരിക്കുകയും
| |
| പരസ്പരം അകലം പലിക്കുകയും
| |
| പുറമെയകന്നും ഉള്ളിലടുത്തും
| |
| നമുക്ക് കൊറൊണയെ നേരിടാം.....
| |
| അകന്നീടുക നീ....എന്നന്നേക്കുമായീ.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനാമിക.എസ്.വി
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ്.കുറുപുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42614
| |
| | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
22:36, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം