"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
==''' [[ചരിത്രം]]'''== | ==''' [[ചരിത്രം]]'''== | ||
1 സ്ഥാപിതം- 1951 | 1 സ്ഥാപിതം- 1951 | ||
തൊടുപുഴയുടെ ചരിത്രരേഖകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈകാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേര്‍ന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുല്ലത്. (ഇന്ന് ടച്ച് റിവര്‍ എന്നചില മംഗ്ലീഷുകാര്‍ വിലിച്ചുതുടങ്ങിയിരിക്കുന്നു) | |||
[[ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി 2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.]]| | [[ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി 2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.]]| |
16:38, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എച്ച്.എസ് തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2010 | 29026 |
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യന്‍സ് ഹൈസ്കൂള്‍. 1951-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1 സ്ഥാപിതം- 1951 തൊടുപുഴയുടെ ചരിത്രരേഖകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈകാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേര്‍ന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുല്ലത്. (ഇന്ന് ടച്ച് റിവര്‍ എന്നചില മംഗ്ലീഷുകാര്‍ വിലിച്ചുതുടങ്ങിയിരിക്കുന്നു)
[[ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍, തെനങ്കുന്നു പള്ളിയുടെ നേതൃത്വത്തില്‍ 1951-ലാണ് സെന്റ് സെബാസ് സ്റ്റൃന്‍സ് ഹൈസ് കൂള്‍ പ്രവര്ത്തനം ആരംഭിച്ചത്. ഹൈസ് കൂളായി തുടക്കം കുറിച്ച ഈ സ് കൂളിലല്‍1 1952-ല്‍ പ്രൈമറി വിഭാഗവും തുടങ്ങി 2001 മുതലല്‍ ഹൈസ് കൂള്‍ വിഭാഗം പഴയ തെനങ്കുന്നു പള്ളിയുടെ അടുത്തുള്ള പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.]]| |
മുന്‍ സാരഥികള്‍
- Fr.പോള് ചിറമേല് (1-7-1951 to 31-5-1952 )|
- Fr.ജോസഫ് താഴത്തു വീടില്‍ (1-6-1952 to 31-5-1953)
- Fr.ജോസഫ് മണവാളന് (1-6-1953 to 30-11-1956)
- എ. ചാണ‍്‍ടി (1-12-1956 to 31-3-967)
- സി.ദേവസ്യ (1-4-1967 to 5-1970 )
- കെ.കെ ജോസഫ് (4-5-1970 to 31-3-985)
- സി.വി.ജോര്ജ് (1-4-1985 to 31-3-1988)
- കെ.വി.ജോണ് (1-5-1988 to 31-3-1993)
- റ്റി.സി.ലൂക്ക (1-4-1993 to 31-5-1999)
- ന്.എ ജയിംസ് (1-6-1999 to 31-3-2000)
- കെ.എം ലൂക്കോസ് (1-4-2002 to 31-5-2002)
- എം.ജെ വര്ഗീസ് (1-6-2002 to 31-3-2008)
ഭൗതികസൗകര്യങ്ങള്‍
നഗരതിന്റേ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂള് സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേര്‌ന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാന് മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മന്- വശത്ത് കളിച്ചുളല്ലസിക്കാന്- വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു. ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെര്‍നെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടര്‍ ലാബ്, പ്ഠനപ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാര്‍ട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകള്‍ സ്വയം പരീക്ഷിച്ചറിയാന് സഹായിക്കുന്ന സയന്‍സ് ക്ലബ്ബ്വ് വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങള്‍ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകര്‍. പരിചയസബ്ബന്നരും, കര്‍മ്മനിരതരുമായ ഒരു സംഘം അധ്യാപകര്‍.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യന്‌സ് സ്കൂളില്‍ നിന്നും കുട്ടികള്‍ക്ക് ലഭിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വായന ക്ലബ്ബ്
- സൈക്കിള്‍ പോളോ, വോളിബോള്‍ എന്നിവ യില്‍ പ്രെത്യേക പരിശീലനം
- ചിത്രരചനയില്‍ പ്രെത്യേക പരിശീലനം
- പരിസ്ഥിതി ക്ലബ്ബ്
- ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര ക്ലബ്ബുകള്‍
- സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ്
- ജെ.ആര്‍.സി.
- ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് അക്കാഡ്മി
മാനേജ്മെന്റ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr.ലിസി കാപ്പന് Msc PHD (Harward University )
- Dr.ബാബു സ്റ്റീഫന് M.B.B.S
- Dr.ജോസ് സ്റ്റീഫന് FRCS
- Dr.ജോസഫ് വര്ക്കി M.D
- Dr.ജോയി താഴത്തുവീടില് M.B.B.S
- Dr.രാജു ഭാസ്ക്കരന് M.B.B.S
- Dr.ബാബു പീറ്റര്
- Mr.ജോസ് പീറ്റര് B.E
- Mr.ബാബു പീറ്റര് B.E
- Mr.ജേക്കബ്ബ് സ്റ്റീഫന് B.E
- Mr.പുന്നൂസ് സ്റ്റീഫന് പച്ചിക്കര (Reted.Mejar Indian Army)
- Mr.ജോര്ജ് ജോസഫ് M.Sc PHD ISRO
- Miss.ബിന്നി രാമചന്ദ‍് രന് ( കലാതിലകം 1988-89)
വഴികാട്ടി
*********വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.90316" lon="76.722422" zoom="14" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
9.895043, 76.721821
</googlemap>
</googlemap>
|