"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കുടുംബമില്ലാത്ത വരും തലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുടുംബമില്ലാത്ത വരും തലമുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുടുംബമില്ലാത്ത വരും തലമുറ
താരതമ്യേന നീണ്ട ബാല്യകാലമാണ് മനുഷ്യന്. കുടുംബത്തിൻ്റെ പരിരക്ഷ ആവശ്യമായ കാലം. ബാല്യകാലം കഴിഞ്ഞാലും മനുഷ്യന് കുടുംബത്തിൻ്റെ പിന്തുണ വേണം. ചുരുക്കം പറഞ്ഞാൽ കുടുംബം എന്ന കോട്ട നൽകുന്ന സുരക്ഷിതത്വത്തോടെയാണ് മനുഷ്യൻ്റെ ജീവിതം. എന്നാൽ കുഞ്ഞുങ്ങൾ വിരിയുന്നത്പ രീക്ഷണശാലയിലാകുമ്പോഴോ ? ക്ലോണിങ്ങിലൂടെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ പുരുഷൻമാർ ആവശ്യമില്ല. എന്നാൽ ഇന്നത്തെ ക്ലോണിങ്ങ് വിദ്യ അനുസരിച്ച് സ്ത്രീകൾ വേണം. ഗർഭാശയത്തിലാണല്ലോ ക്ലോൺ വഴി ഉണ്ടാകുന്ന ഭ്രൂണം വളരുന്നത്. പക്ഷേ ശാസ്ത്രം വീണ്ടും പുരോഗമിക്കുമ്പോൾ ഗർഭാശയത്തിൻ്റെ സ്ഥാനം സ്ഥടിക പാത്രം ഏറ്റെടുക്കും. അങ്ങനെ അമ്മയും വേണ്ടെന്നാകും. അച്ഛനും അമ്മയും ബന്ധുക്കളുമില്ലാത്ത കുഞ്ഞുങ്ങൾ പരീക്ഷണശാലയിൽ നിന്നും പുറത്തിറങ്ങും. പിന്നെ ശാസ്ത്ര കഥകളിൽ പോലും കാണാത്ത കാര്യങ്ങളാകും അരങ്ങേറുക.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം