"ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:


| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ ഹൈസ്കൂൾ ഉളിയനാട്
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41008
| ഉപജില്ല=  ചാത്തന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= കവിത<!-- കവിത / കഥ  / ലേഖനം --> 
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Shefeek100|തരം= കവിത  }}
{{BoxTop1
| തലക്കെട്ട്= മഴ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center>  <poem>
             
മഴ മഴ പെരുമഴ പെയ്യുമ്പോൾ
കളമൊഴി ,യാരുടെ പയ്യാരം ?
നിറനിറ വയലുകൾ കവിയുമ്പോൾ
ആറ്റിലൊഴുക്കു കനക്കുമ്പോൾ
ആറ്റക്കിളിയുടെ പയ്യാറു
തീറ്റക്കൊതിയുടെ പയ്യാരം .....     
</poem></center>
{{BoxBottom1
| പേര്=  അശ്വതി     
| ക്ലാസ്സ്= 8      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം

    
മൂന്നക്ഷരമാണന്റെ കേരളം
ദൈവത്തിന്റെ നാടാണ് കേരളം
കർഷക നാടാണ് കേരളം
എങ്ങു് എങ്ങു് പോയ് ആ കേരളം


 ബംഗാളിയുടെ ഗൾഫാണ് കേരളം
മലയാളിയുടെ മണ്ണാണ് കേരളം
കേരവൃക്ഷങ്ങളുടെ നാടാണ് കേരളം
നന്മയുടെ നിറവാണ് എൻ കേരളം

  പ്രളയമാകിലും കൊറോണയാകിലും
തളരാതെ തങ്ങായി നിൽക്കും നമ്മൾ
അതാണ് നമ്മൾ കേരളീയർ
ഒരുമിച്ചു നിന്ന് നേരിടും നമ്മൾ
തളരാതെ കൈകോർത്തും
പിണങ്ങാതെ ഇടചേർന്നും
ഉയർത്തെഴുന്നേല്പിക്കും "പുതുകേരളം "
 
                      
 


നന്ദു എം
9 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത