"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കുറച്ചു കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:25, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുറച്ചു കാര്യങ്ങൾ

ചൈന കണ്ടുപിടിച്ചതാണ് ഈ വൈറസ് എന്നാണ് അമേരിക്ക പോലുള്ള രാജ്യങ്ങൾ പറയുന്നത്. എന്നാൽ ഇത് അങ്ങനെയല്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്നു മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. പിന്നീട് കേരളത്തിൽ രോഗികൾ കൂടി. അതോടെ നാം കേരളം അടച്ചുപൂട്ടി. ചിലർ വിദേശത്തുനിന്നും വന്നവർ, ബാക്കി സമ്പർക്കത്തിലുടെ. പതിയെ ഈ രോഗം മാറിവരുന്നുണ്ട്. ലോകത്തു കുറേയാളുകൾ മരിച്ചു. ഇതൊക്കെ മാറി പുതിയ നല്ല നാളെ വരുമെന്ന് പ്രത്യാശിക്കാം.

അപർണ ശൈലേന്ദ്രൻ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം