"എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/കുഞ്ഞിക്കുരുവിയും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<poem>
<poem>
കുഞ്ഞിക്കുരുവിയുംകൂട്ടുകാരും
കുഞ്ഞിക്കുരുവിയുംകൂട്ടുകാരും

തേന്മാവിൻചില്ലയിലൊത്തുകൂടി
തേന്മാവിൻചില്ലയിലൊത്തുകൂടി

പാട്ടുംചിരിയുംകളിയുമായി
പാട്ടുംചിരിയുംകളിയുമായി

ഉത്സവാഘോഷത്തിൻമേളമായി
ഉത്സവാഘോഷത്തിൻമേളമായി

അന്നേരമുണ്ടാമരച്ചില്ലയിൽ
അന്നേരമുണ്ടാമരച്ചില്ലയിൽ

കാക്കച്ചിപ്പെണ്ണ്പറന്നുവന്നു
കാക്കച്ചിപ്പെണ്ണ്പറന്നുവന്നു

നാട്ടിലെക്കാര്യങ്ങളൊന്നായ്ചൊല്ലി
നാട്ടിലെക്കാര്യങ്ങളൊന്നായ്ചൊല്ലി

കോവിഡ്എന്നൊരുപേമാരി നാട്ടിലാകെപടർന്നീടുന്നു
കോവിഡ്എന്നൊരുപേമാരി നാട്ടിലാകെപടർന്നീടുന്നു

ഒന്നിച്ചുകൂടുവാൻപാടില്ലത്രേ.
ഒന്നിച്ചുകൂടുവാൻപാടില്ലത്രേ.

ജാഗ്രതയോടെകഴിഞ്ഞീടേണം.
ജാഗ്രതയോടെകഴിഞ്ഞീടേണം.

സർക്കാരിൻനിർദ്ദേശംപാലിക്കേണം.
സർക്കാരിൻനിർദ്ദേശംപാലിക്കേണം.

അങ്ങനെനമുക്കീക്കോവിഡിനെ
അങ്ങനെനമുക്കീക്കോവിഡിനെ

തുരത്തിയോടിക്കാംകൂട്ടുകാരെ
തുരത്തിയോടിക്കാംകൂട്ടുകാരെ

</poem>
</poem>
{{BoxBottom1
| പേര്=      ആരതി .ട
| ക്ലാസ്സ്=    2
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          എസ് എൻ എൽ പി എസ്, കാക്കാണിക്കര
| സ്കൂൾ കോഡ്=  42632
| ഉപജില്ല=  പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത
| color=      5

{{Verified1|name=Naseejasadath|തരം=കവിത}}

22:23, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കുരുവിയും കൂട്ടുകാരും

കുഞ്ഞിക്കുരുവിയുംകൂട്ടുകാരും
തേന്മാവിൻചില്ലയിലൊത്തുകൂടി
പാട്ടുംചിരിയുംകളിയുമായി
ഉത്സവാഘോഷത്തിൻമേളമായി
അന്നേരമുണ്ടാമരച്ചില്ലയിൽ
കാക്കച്ചിപ്പെണ്ണ്പറന്നുവന്നു
നാട്ടിലെക്കാര്യങ്ങളൊന്നായ്ചൊല്ലി
കോവിഡ്എന്നൊരുപേമാരി നാട്ടിലാകെപടർന്നീടുന്നു
ഒന്നിച്ചുകൂടുവാൻപാടില്ലത്രേ.
ജാഗ്രതയോടെകഴിഞ്ഞീടേണം.
സർക്കാരിൻനിർദ്ദേശംപാലിക്കേണം.
അങ്ങനെനമുക്കീക്കോവിഡിനെ
തുരത്തിയോടിക്കാംകൂട്ടുകാരെ

ആരതി .ട
2 എസ് എൻ എൽ പി എസ്, കാക്കാണിക്കര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത