എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/കുഞ്ഞിക്കുരുവിയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കുരുവിയും കൂട്ടുകാരും

 
കുഞ്ഞിക്കുരുവിയുംകൂട്ടുകാരും
 തേന്മാവിൻചില്ലയിലൊത്തുകൂടി
പാട്ടുംചിരിയുംകളിയുമായി
ഉത്സവാഘോഷത്തിൻമേളമായി
അന്നേരമുണ്ടാമരച്ചില്ലയിൽ
കാക്കച്ചിപ്പെണ്ണ്പറന്നുവന്നു
നാട്ടിലെക്കാര്യങ്ങളൊന്നായ്ചൊല്ലി
കോവിഡ്എന്നൊരുപേമാരി നാട്ടിലാകെപടർന്നീടുന്നു
ഒന്നിച്ചുകൂടുവാൻപാടില്ലത്രേ.
ജാഗ്രതയോടെകഴിഞ്ഞീടേണം.
സർക്കാരിൻനിർദ്ദേശംപാലിക്കേണം.
അങ്ങനെനമുക്കീക്കോവിഡിനെ
തുരത്തിയോടിക്കാംകൂട്ടുകാരെ

 

ആരതി .ട
2 എസ് എൻ എൽ പി എസ്, കാക്കാണിക്കര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത