"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/രോഗവും പ്രളയവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗവും പ്രളയവും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;">
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗവും പ്രളയവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗവും പ്രളയവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 28: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

22:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗവും പ്രളയവും

നമ്മുടെ റോഡും നമ്മു‍െടെ നാടും
നമ്മുടെ വീടും വൃത്തിയാക്കാം
എലിപ്പനിയിൽ നിന്നും ഡെങ്കിപ്പനിയിൽ നിന്നും
ചിക്കൻഗുനിയയിൽ നിന്നും മുക്തി നേടാം
വെളളപ്പൊക്കം വന്നില്ലെ കേരളം നന്നായി വിയർത്തില്ലെ
രോഗങ്ങൾ നമ്മെ വന്ന് മൂടിയില്ലേ
മനുഷ്യർ ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലനമല്ലേ
ഇത്തരം പ്രളയങ്ങൾ സംഭവിക്കുന്നത്
എത്ര ജീവനാ വെളളത്തിൽ പൊലിഞ്ഞത്
ഒാർക്കുമ്പോൾ സങ്കടം വരുവതില്ലേ
 

അർച്ചന എസ്
9A കെ.വി എസ്. എച്ച് .എസ്.എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത