"ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/കാനനഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
കാനനഛായ
കാടു വെട്ടിയും നാട്ടി൯പുറങ്ങളിൽ നിന്നും മരങ്ങൾ പിഴുതുമാറ്റിയും അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന് ആക്കം കൂട്ടുകയാണ് മനുഷ്യ൯.  കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ ഹരിതാഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത് ദുരന്തമുഖങ്ങളുടെ പെരുമഴക്കാലമായിരിക്കും തീ൪ച്ച.  വന്മരങ്ങളും, കുറ്റിച്ചെടികളും, നിബിഡസസ്യജാലവും, അവയ്ക്കിടയിൽ വസിക്കുന്ന വൈവിധ്യപൂ൪ണമായ ജന്തുക്കളും വനത്തിന്റെ സഹജസ്വഭാവമാണ്.
വനം നൽകും വരങ്ങൾ
ജൈവവൈവിധ്യം<
കരയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമേഖല കാടുകളാണ്. വനശോഷണം ജൈവവൈവിധ്യനഷ്ടം ഉണ്ടാക്കും.
വിഭവസ്രോതസ്സ്<
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒട്ടനവധി വസ്തുക്കൾ കാടിന്റെ സംഭാവനയാണ്. തടി, പേപ്പ൪ നി൪മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
ആവാസകേന്ദ്രം<
വനസസ്യങ്ങളും ജന്തുക്കളും മാത്രമല്ല അനേകം ഗോത്രവ൪ഗങ്ങളും കാടിന്റെ പരിധിക്കുള്ളിൽ ജീവിക്കുന്നു.
ഊ൪ജസ്രോതസ്സ്<
വികസ്വരരാജ്യങ്ങളിൽ ഊ൪ജസ്രോതസ്സിന്റെ എ‍‍ൺപത് ശതമാനവും വനങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഗവേഷണം<
വ്യവസായിക, കാ൪ഷിക മേഖലകളിൽ പ്രധാന ഗവേഷണം സസ്യങ്ങളെ കേന്ദ്രീകരിച്ചാണ്. പുതിയ ഔഷധങ്ങളും, രാസവസ്തുക്കളും കണ്ടെത്താനും, കാ൪ഷികരംഗത്തെ പ്രശ്നങ്ങൾ നേരിടാനും വനസസ്യങ്ങൾ പ്രയോജനപ്പെടുന്നു.
ഉപജീവനമാ൪ഗം<
പ്രതിവ൪ഷം ഏതാണ്ട് ഇരുന്നൂറ്റി എഴുപത് ബില്യൺ ഡോളറാണ് വനവിഭവങ്ങളുടെ വിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
{{BoxBottom1
| പേര്= അയ്ഷ അഫ്ലഹ . യു.എ.
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 25248
| ജില്ല=  എറണാകുളം
20:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാനനഛായ
കാനനഛായ
കാടു വെട്ടിയും നാട്ടി൯പുറങ്ങളിൽ നിന്നും മരങ്ങൾ പിഴുതുമാറ്റിയും അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന് ആക്കം കൂട്ടുകയാണ് മനുഷ്യ൯. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ ഹരിതാഭ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ പ്രകൃതി നമുക്ക് സമ്മാനിക്കുന്നത് ദുരന്തമുഖങ്ങളുടെ പെരുമഴക്കാലമായിരിക്കും തീ൪ച്ച. വന്മരങ്ങളും, കുറ്റിച്ചെടികളും, നിബിഡസസ്യജാലവും, അവയ്ക്കിടയിൽ വസിക്കുന്ന വൈവിധ്യപൂ൪ണമായ ജന്തുക്കളും വനത്തിന്റെ സഹജസ്വഭാവമാണ്.
വനം നൽകും വരങ്ങൾ
ജൈവവൈവിധ്യം<
കരയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമേഖല കാടുകളാണ്. വനശോഷണം ജൈവവൈവിധ്യനഷ്ടം ഉണ്ടാക്കും.
വിഭവസ്രോതസ്സ്<
പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ഒട്ടനവധി വസ്തുക്കൾ കാടിന്റെ സംഭാവനയാണ്. തടി, പേപ്പ൪ നി൪മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവ അവയിൽ ചിലതുമാത്രം.
ആവാസകേന്ദ്രം<
വനസസ്യങ്ങളും ജന്തുക്കളും മാത്രമല്ല അനേകം ഗോത്രവ൪ഗങ്ങളും കാടിന്റെ പരിധിക്കുള്ളിൽ ജീവിക്കുന്നു.
ഊ൪ജസ്രോതസ്സ്<
വികസ്വരരാജ്യങ്ങളിൽ ഊ൪ജസ്രോതസ്സിന്റെ എ‍‍ൺപത് ശതമാനവും വനങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഗവേഷണം<
വ്യവസായിക, കാ൪ഷിക മേഖലകളിൽ പ്രധാന ഗവേഷണം സസ്യങ്ങളെ കേന്ദ്രീകരിച്ചാണ്. പുതിയ ഔഷധങ്ങളും, രാസവസ്തുക്കളും കണ്ടെത്താനും, കാ൪ഷികരംഗത്തെ പ്രശ്നങ്ങൾ നേരിടാനും വനസസ്യങ്ങൾ പ്രയോജനപ്പെടുന്നു.
ഉപജീവനമാ൪ഗം<
പ്രതിവ൪ഷം ഏതാണ്ട് ഇരുന്നൂറ്റി എഴുപത് ബില്യൺ ഡോളറാണ് വനവിഭവങ്ങളുടെ വിനിമയത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
അയ്ഷ അഫ്ലഹ . യു.എ.
3 A ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം