"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണ വൈറസ് | | തലക്കെട്ട്= കൊറോണ വൈറസ് | ||
| color= 2 | | color= 2 | ||
}} | |||
<p><br> | |||
കൊറോണ എന്ന വാക്കിന്റെ അർത്ഥം '’ കിരീടം'’ എന്നാണ്. | |||
ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ | |||
സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ | |||
സ്ഥിതിചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. ഈ വൈറസ് പക്ഷി | |||
മൃഗാദികളിലും, മനുഷ്യരിലും രോഗകാരിയാകുന്നു. | |||
മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങിയ ജീവികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് | |||
കൊറോണ വൈറസ് എന്നറിയപ്പെടുന്നത്. | |||
സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻട്രോം(സാർസ്), മിഡിൽ ഈസ്റ്റ്റെസ്പിറേറ്ററി സിൻട്രോം(മെർസ്)കോവിഡ്-19 എന്നിവ | |||
വരെ ഉണ്ടാക്കുവാൻ ഇടയാക്കുന്ന ഒരു വലിയകൂട്ടം വൈറസുകളാ- | |||
ണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പടെയുള്ള ജീവികളുടെ | |||
ശ്വാസനാളിയെ ബാധിക്കുന്നു. | |||
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി | |||
കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് | |||
15-30% വരെ കാരണമാണ് ഈ വൈറസുകൾ.കവിഞ്ഞ 70 വർഷങ്ങ | |||
ളായി കൊറോണ വൈറസ് എലി, പൂച്ച,ടർക്കി, കുതിര, പന്നി,കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞമാർ | |||
കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇതു കണ്ടു വരുന്നുണ്ട്. | |||
നവജാതശിശുക്കളിലും, ഒരു വയസ്സിൽ താഴെ | |||
യുള്ള കുട്ടികളിലും ഉദരസംബന്ധമായ അണുബാധയ്ക്കും, മെനിഞ്ജൈറ്റിസിനും | |||
ഈ വൈറസ് കാരണമാകുന്നു. | |||
ഇവ ശ്വാസനാളിയെയാണ് ബാധിക്കുന്നത്.ജലദോഷവും, | |||
ന്യൂമോണിയയുമൊക്കെയാണ് രോഗലക്ഷണങ്ങൾ.രോഗം ഗുരുതരമായാൽ | |||
സാർസ്, ന്യൂമോണിയ,വൃക്കസ്തംഭനം എന്നിവയും ഉണ്ടാകുന്നു.മരണവും | |||
സംഭവിക്കാം.ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ | |||
നിന്നും അല്പംവ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച പുതിയ തരം | |||
കോാറോണ വൈറസാണ്.ഇതാണ് കോവിഡ്-19 .സാധാരണ ജലദോഷ | |||
പ്പനിയെപ്പോലെ ശ്വാസനാളിയെയാണ് രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, | |||
ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. | |||
ഇവ ഏതാനും ദിവസം നീണ്ടുനില്ക്കും.പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ | |||
അതായത് പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. | |||
ഇവുവഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ | |||
രോഗങ്ങൾ പിടിപെടും.അതു കൊണ്ടു തന്നെ ലോകാരോഗ്യസംഘടന | |||
ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇതിന്റെ പിടിയിൽ നിന്നും | |||
അതിവേഗം മോചിതരാകാം എന്നു പ്രാർത്ഥിക്കാം............. | |||
</p> | |||
{{BoxBottom1 | |||
| പേര്= ആർച്ച. എസ്. | |||
| ക്ലാസ്സ്= 8 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗുഹാനന്ദപുരം എച്ച്. എസ്സ്. എസ്സ് | |||
| സ്കൂൾ കോഡ്= 41016 | |||
| ഉപജില്ല=ചവറ | |||
| ജില്ല=കൊല്ലം | |||
| തരം= ലേഖനം | |||
| color=3 | |||
}} | }} |
20:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ