"എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
+
+
| സ്കൂള്‍ ഇമെയില്‍= mtdmhsmaloor@yahoo.com   
| സ്കൂള്‍ ഇമെയില്‍= mtdmhsmaloor@yahoo.com   
ഉപ ജില്ല= കുളക്കട
| ഉപ ജില്ല= കുളക്കട
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->

04:04, 20 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ
വിലാസം
മാലൂര്

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2010Ghskulakkada




കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കില്‍ പട്ടാഴിവടക്കേക്കര പ‍‍ഞ്ചായത്തിലാണ് സ്കുള്‍ സഥിതിചെയ്യുന്നത്. പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളാണ്.പത്തനാപുരം +

ചരിത്രം

1മൗണ്ട് താബോര്‍ അശ്രമ സഥാപകനായ മാര്‍ത്തോമ ദിവന്നാസിയോസ് തിരുമനസിന്‍റ്റെ നാമധേയത്തിലാണ് ഈ സ്കുള്‍ 1982 ല്‍ സ്ഥാപിച്ചത്.അന്നത്തെ വിദ്യാഭ്യാസ മത്രി ഈ മലയോരഗ്രാമ നിവാസികള്‍ക്ക് ഹൈസ്കുള്‍ പഠനത്തിന് മാര്‍ഗമൊന്നുമില്ലാതിരുന്ന കാലയളവിലാണ് 1982 ല്‍ മണയറ കോളനിക്ക് സമിപം ഈ സ്കുള്‍ സ്ഥാപിച്ചത്.ഇത് 8,9,10 .ക്ലാസുകള്‍ മാത്രമുളള സ്കുള്‍ ആണ്.ഇതിന്‍റ്റെ പ്രഥമ ഹെഡ്മാസ്റ്റര്‍ sri. p jacope Thomas വിദ്യാഭ്യാസ പരീഷക്കരണങ്ങള്‍ വന്നപ്പോള്‍ സമിപ പ്രദേശത്തെ സ്കുളുകള്‍ക്കും +2 സൗകര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍ ഈ പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളിനെ എല്ലാവരും കൈയൊഴിഞ്ഞു. അത് സ്കുളിന്‍റ്റെ പുരോഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു..

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി