"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/അമ്മ മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ മലയാളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പുതുപുലരിയായി  നറുനന്മയായി  വനിലുദിച്ചുയരു ഒരു എന്റെ മലയാളം  
പുതുപുലരിയായി  നറുനന്മയായി  
സ്നേഹം നിറഞ്ഞ രാവിന്
  വനിലുദിച്ചുയരുന്നു എന്റെ മലയാളം  
പകലിനു  ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്  ഉയർത്തിയാ എന്റെ മലയാളം  
സ്നേഹം നിറഞ്ഞ രാവിനും പകലിനും 
മാനത്തുതാരകo പുഞ്ചിരി കും നേരം  
ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്  
മുല്ലതാൻ   ചുണ്ടിൽ നറുമണം വിരിഞ്ഞു  
  ഉയർത്തിയ എന്റെ മലയാളം  
മാനത്തുതാരകo പുഞ്ചിരി തൂകും നേരം  
മുല്ലതൻ   ചുണ്ടിൽ നറുമണം വിരിഞ്ഞു  
മലയാളകരയിൽ ആകെ  
മലയാളകരയിൽ ആകെ  
പൊന്നിൻ  തിളക്കം  
പൊന്നിൻ  തിളക്കം  
വീണനാദം ഒഴികീവരുംവീഥികളോ മലയാളഭാഷതാൻ
വീണനാദം ഒഴികീവരും വീഥികളോ
കാവ്യശൈലിയായി നിറഞ്ഞു നിൽക്കും  
  മലയാള ഭാഷ തൻകാവ്യശൈലിയിൽ നിറഞ്ഞു നിൽക്കും  


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= SURYA SURESH
| പേര്= സൂര്യ സുരേഷ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   8  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 29:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pcsupriya|തരം= കവിത}}

19:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ മലയാളം

പുതുപുലരിയായി നറുനന്മയായി
 വനിലുദിച്ചുയരുന്നു എന്റെ മലയാളം
സ്നേഹം നിറഞ്ഞ രാവിനും പകലിനും
ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച്
 ഉയർത്തിയ എന്റെ മലയാളം
മാനത്തുതാരകo പുഞ്ചിരി തൂകും നേരം
മുല്ലതൻ ചുണ്ടിൽ നറുമണം വിരിഞ്ഞു
മലയാളകരയിൽ ആകെ
പൊന്നിൻ തിളക്കം
വീണനാദം ഒഴികീവരും വീഥികളോ
 മലയാള ഭാഷ തൻകാവ്യശൈലിയിൽ നിറഞ്ഞു നിൽക്കും

സൂര്യ സുരേഷ്
8 സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത