"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

19:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


അത്രമേൽ പ്രാണനും പ്രാണനായ്
നിന്നു നീ
യാത്ര പറയാതെ
പോയതുചിതമോ..?
വിണ്ണിൽ വെളിച്ചം എഴുതി
നിന്നീടുമോ
കണ്ണിലൊരുകുറി കൂടിക്ഷണപ്രഭേ
പൂർണ്ണവികാസം ഉണർന്നിടും മുമ്പ്
ഒൻ കൂമ്പിലമരൻ കടന്നു
കൈവെയ്ക്കിലും
എന്തിനോ തോപ്പിൽ
പരിസരവായുവിലെൻ
മനോഭൃംഗമലയുന്നതിപ്പോഴും...
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അർച്ചനയേൽക്കുവാൻ
നിൽക്കാതെ
വാസന്ത ദേവിയാൾ

 

sauparnika R S
10.A ST MARY'S HS FOR GIRLS KAYAMKULAM 36046
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത