"ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കവിത }} |
15:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
കൊറോണ വന്നതിനാലെ-
ലോകം മുഴുവനും തടവറയായതും-
തിരക്കൊഴിയാത്ത നിരത്തുകൾ കാലിയായതും-
കുടുംബങ്ങളുലെ ശൂന്യതയെല്ലാം മാറിപ്പോയതും-
സ്നേഹവും നന്മയും തിരികെ വന്നതും-
പണക്കാരനും പാവപ്പെട്ടവനും ഒന്നായതും-
അയൽവീടുകൾ തമ്മിൽ ബന്ധം വന്നതും-
ജാതിയും മതവും ആരാധനാലയങ്ങളും-
ഇല്ലാതെയുളള ആഘോഷങ്ങൾ വന്നതും-
കൊറോണ വന്നതിനാലെ തന്നെ.....
എങ്കിലും കൊറോണയേ...... കഷ്ടം നിന്നാലെ-
പൂ കൊഴിയുന്ന പോൽ ജീവനും,
ജീവിതങ്ങളും, കൊഴിഞ്ഞു വീഴുന്നതും നിന്നാലെ തന്നെ.....
ആദിത്യാമോൾ വി. പി.
|
10 ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത