"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം.,.," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ശുചിത്വം     <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

15:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ശുചിത്വം    
     [ലേഖനം ]

മനുഷ്യർ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കളിൽ നിന്നും ചെറുപ്പത്തിലേ കിട്ടേണ്ട സ്വഭാവമാണ് ശുചിത്വം. രാവിലെ ഉണരുക, ഉണർന്ന ഉടൻ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുക, കുറച്ചു സമയം വ്യായാമം ചെയ്യുക, പ്രഭാത കൃത്യങ്ങൾ ചെയ്യുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക പലതവണ കൈ, കാൽ, മുഖം കഴുകുക ആഹാരം കഴിക്കുന്നതിന്‌ മുൻപും പിൻപും നന്നായി കൈകൾ കഴുകുക, ഇതെല്ലം ഓരോ ദിവസവും നിർബന്ധമായും ചെയ്യേണ്ടത് ആവശ്യമാണ്. ഇനി കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ ഉപ്പും മഞ്ഞളും ചേർത്ത് ലായനിയിൽ നന്നായി കഴുകി ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. പച്ചക്കറികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും, പൊടിയും കളയാൻ വളരെ പ്രയാസമാണ് അതുപോലെ അമിതമായ ബേക്കറി പലഹാര ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് വീടും, പരിസര ശുചിത്വവും.

Shivaprasad. A
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം