സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം.,.,
ശുചിത്വം
[ലേഖനം ] മനുഷ്യർ വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കളിൽ നിന്നും ചെറുപ്പത്തിലേ കിട്ടേണ്ട സ്വഭാവമാണ് ശുചിത്വം. രാവിലെ ഉണരുക, ഉണർന്ന ഉടൻ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുക, കുറച്ചു സമയം വ്യായാമം ചെയ്യുക, പ്രഭാത കൃത്യങ്ങൾ ചെയ്യുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക പലതവണ കൈ, കാൽ, മുഖം കഴുകുക ആഹാരം കഴിക്കുന്നതിന് മുൻപും പിൻപും നന്നായി കൈകൾ കഴുകുക, ഇതെല്ലം ഓരോ ദിവസവും നിർബന്ധമായും ചെയ്യേണ്ടത് ആവശ്യമാണ്. ഇനി കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികൾ ഉപ്പും മഞ്ഞളും ചേർത്ത് ലായനിയിൽ നന്നായി കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുക. പച്ചക്കറികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും, പൊടിയും കളയാൻ വളരെ പ്രയാസമാണ് അതുപോലെ അമിതമായ ബേക്കറി പലഹാര ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനമാണ് വീടും, പരിസര ശുചിത്വവും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം