"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/അക്ഷരവൃക്ഷം/Covid -2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid -2019 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
13:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
Covid -2019
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് അവിടുന്ന് ഇന്ന് ലോകത്തെ ഏതാണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നു പിടിക്കുകയാണ്.തുടക്കത്തിൽ താൽക്കാലികമായി 2019 നോവൽ കൊറോണ വൈറസ് (2019-nCoV) എന്ന് പേരിട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ SARS-CoV-2 എന്ന് International Committee of Taxonomy of Viruses (ICTV) നാമകരണം ചെയ്തു. കൊറോണ വൈറസ് രോഗം 2019 (COVID-19) എന്ന രോഗത്തിന് കാരണക്കാരൻ ആണീ വൈറസ്. കോവിഡ്-19 ന്റെ സാഹചര്യത്തിൽ നമ്മുടെ ആവശ്യങ്ങളുടെ മുൻഗണനാ പട്ടികകൾ മാറുകയാണ്. ഇന്ന് നമുക്കെല്ലാവർക്കും (ഭൂരിപക്ഷം ആളുകൾക്കും ) വൃത്തിയായി കൈ കഴുകാൻ അറിയാം. മുൻപ് ആരോഗ്യപ്രവർത്തകർക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്ന ഒന്നിനെ ജനകീയ വൽക്കരിക്കാൻ ഇതിനായി.അതുപോലെ ചില കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ആളുകൾ അനിയന്ത്രിതമായി നടത്തിക്കൊണ്ടിരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് അൽപകാലത്തേക്കെങ്കിലും ഒരു സാവധാനം വന്നു , . വികസിത രാജ്യങ്ങൾ , ആരോഗ്യമേഖലയിൽ വലിയ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉള്ള രാജ്യങ്ങൾ പോലും കോറോണയുടെ മുന്നിൽ പകച്ചുനിൽക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒത്തുപിടിച്ചാൽ മലയും പോകും എന്നല്ലേ? ഈ കൊറോണ വൈറസിനെ തുരത്താൻ നമുക്ക് ഒരുമിച്ചു പോരാടാം.. STAY HOME BE SAFE
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം