"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭാരത മക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭാരത മക്കൾ | color= 5 }} <center> <poem>ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    1
| color=    1
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:53, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭാരത മക്കൾ

ഭാരതമക്കളെ ഒന്നു ചിന്തിക്കൂ
ഭാരതജീവിതം നാമിവിടെ
ആചാരമില്ല അനുഷ്‌ഠാനമില്ല
കാലം തെളിയിച്ചു തന്നിവിടെ
കൊറോണ എന്നൊരു വൈറസ് വന്നപ്പോൾ
എല്ലാവരും ഇന്ന് വീട്ടിലായി
ഈശ്വരചിന്തകൾ മാറിമറിയുമ്പോൾ
എല്ലാവരും ഇന്ന് ഒത്തുചേർന്നു
ജാതിയില്ല മതവുമില്ലിവിടെ
ആചാരമെവിടെ മനുഷ്യരെ
ബന്ധുമിത്രാദികൾ കൺമറഞ്ഞപ്പോൾ
എത്ര മേൽ ഭയം എന്ന് നാമറിഞ്ഞു
കൂട്ടിലടച്ചിട്ട കിളിയുടെ വേദന
എത്രയാണെന്ന് നാമറിഞ്ഞു
ഓർക്കുക നിങ്ങൾ വീട്ടിലിരുന്നാൽ
നാളെയും നിങ്ങൾക്ക് വീട് കാണാം
 

അഹല്യ.ബി.എൽ
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത