"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/നേരിടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{ Verified1 | name = shajumachil | തരം=ലേഖനം }}

11:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം കരുതലോടെ

കുഞ്ഞു വൈറസ് ലോകം കീഴടക്കിയിരിക്കുന്നു. മിസൈലുകളും ബോംബുകളും തോക്കുകളും അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം അവന്റെ മുമ്പിൽ അടിയറവു പറഞ്ഞിരിക്കുന്നു. ഭൂഖണ്ഡങ്ങൾ വ്യത്യാസമില്ലാതെ ,വലിപ്പച്ചെറുപ്പമില്ലാതെ, വർണ്ണ വ്യത്യാസങ്ങളില്ലാതെ ഏവരെയും അവൻ തന്റെ സംഹാര താണ്ഡവത്തിൽ ഇരയാക്കിയ ഈ സാഹചര്യത്തിൽ നാം ജാഗ്രതയോടെ കരുതലിൽ ആകണം. പാഠങ്ങൾ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.To Be Alive is something beautiful in the world.

അഭിജയ് കെ പ്രേം
10 C ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം